ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാത്ത വയർലസ് സെറ്റുകൾ

0
പോലീസ് റെയ്‌ഡിനോട് എക്സിക്യൂട്ടീവ് സഹകരിക്കുന്നില്ല

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാത്ത വയർലസ് സെറ്റുകൾ ഉണ്ടെന്ന വിവരമനുസരിച്ച് പോലീസ് ക്ഷേത്രത്തിൽ റെയ്‌ഡ്‌ നടത്തി. എന്നാൽ റെയ്‌ഡിനോട് വയർലെസ്സ് വാങ്ങിയ എക്സിക്യൂട്ടീവ് സഹകരിക്കുന്നില്ല.

എക്സിക്യുട്ടീവ് ഓഫീസർക്ക് എതിരെ ഫോർട്ട് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

അകത്തു പ്രവേശിച്ചു വയർലെസ്സ് സെറ്റ് കണ്ടെടുക്കാൻ പോലീസ് ശ്രമിച്ചു. എന്നാൽ പോലീസിനെ അകത്തു പ്രവേശിപ്പിക്കാതെ എക്സിക്യൂട്ട് ഓഫീസർ കെ .എൻ. സതീഷ് ഐ. എ. എസ്. നിലപാടെടുത്തു. എന്നാൽ പോലീസ് എത്തിയത് കോടതി ഉത്തരവ് പ്രകാരം ആണ്. സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു.

sreepadmanabha temple 1

police raid in sreepadmanabha temple

Comments

comments

youtube subcribe