പരിഭ്രാന്തി പരത്തി കൊല്ലത്ത് ഓടികൊണ്ടിരുന്ന കാർ തീപിടിച്ചു / വീഡിയോ കാണാം

0

 

കൊല്ലത്ത് ഇന്ന് രാവിലെ ഓടികൊണ്ടിരുന്ന കാർ തീപിടിച്ചു.

സാങ്കേതിക തകരാറാണ് കാരണമെന്ന് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് എത്തി തീയണച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

 

 

Running Car Catch Fire in kollam kerala

 

Comments

comments

youtube subcribe