അഫ്ഗാൻ ഹൂണ്ട് – കാണികളുടെ മനം കവരും സുന്ദരൻ നായ

0
95

ഒറ്റനോട്ടത്തിൽ തന്നെ കാഴ്ചക്കാരന്റെ മനം കവരുന്ന സുന്ദരൻ നായ എന്ന് വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. അഫ്ഗാനിസ്ഥാനിലെ മലനിരകളാണ് ഇവയുടെ ജന്മദേശം. സമ്പന്നരുടെ അഭിമാന ചിഹ്നമാണ് അഫ്ഗാൻ ഹൂണ്ട്.

നീണ്ട ശരീര പ്രകൃതിയും നീളൻ സിൽകി രോമങ്ങളും ഇവയെ മറ്റ് നായ് വർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

63 മുതൽ 74 സെന്റിമീറ്റർ വരെ പോക്കവും, 20 മുതൽ 30 കിലോഗ്രാം വരെ ഭാരവും ഉണ്ടാവും ഇവയ്ക്. പതിനൊന്ന് മുതൽ പതിമൂന്ന് വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. പൊതുവെ ‘മൂഡിയായി’ ഇരിക്കുന്ന ഇവ അപരിചിതരുമായി ഇടപെടുവാൻ ഇഷ്ടപ്പെടുന്നില്ല.

pets corner, flowers expo, afghan hound,

NO COMMENTS

LEAVE A REPLY