ഞെട്ടിക്കുന്ന അഴിമതിയുടെ തെളിവുകൾ; കെ ബാബുവിന്റെ വീട്ടിൽ റെയ്ഡ് തുടരുന്നു

മുൻ മന്ത്രി കെ ബാബുവിന്റെ വീട്ടിൽ റെയ്ഡ് തുടരുകയാണ്. റെയ്ഡ് പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

  • തമിഴ് നാട്ടിലെ തേനിയിൽ 120 ഏക്കർ ഭൂമി,
  • മകളുടെ ഭർതൃപിതാവിന്റെ പേരിൽ 45 ലക്ഷം രൂപയ്ക്ക് ബെൻസ് കാർ വാങ്ങി,
  • റിയലെസ്‌റ്റേറ്റ് മാഫിയയുമായി ബന്ധം തെളിയിക്കുന്ന രേഖകൾ,
  • ബേക്കറി ശൃംഖലയുമായി ബിസിനസ് ബന്ധം
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE