തേനിയിൽ എനിക്ക് സ്ഥലമില്ല; കെ ബാബു

0
K-BABU

വിജിലൻസ് റെയ്ഡ് അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമെന്ന്
മുൻ മന്ത്രി കെ ബാബു പ്രതികരിച്ചു. വിജിലൻസ് റെയ്ഡ് നടത്തി തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ്. എഫ്.ഐ.ആറിലെ ആക്ഷേപങ്ങൾ അടിസ്ഥാന രഹിതം. തനിക്കു ബിനാമി ഇടപാടുകൾ ഇല്ല. തനിക്കു തേനിയിൽ സ്ഥലവുമില്ല. വിജിലൻസിന്റെ റെയ്ഡ് പകപോക്കലാണെന്നും ബാബു പറഞ്ഞു. ഇപ്പോൾ നടക്കുന്നത്.

Comments

comments