മലപ്പുറത്ത് 11 മാസം പ്രായമായ കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു

sc says dont kill stray dogs

മലപ്പുറത്ത്‌ചെമ്മൻ കടവിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം. ചെമ്മൻ കടവിൽ പാലക്കൽ റിയാദിന്റെ മകൾ 11 മാസം പ്രായമായ ഇഷയ്ക്കാണ് നായയുടെ കടിയേറ്റത്. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയാണ് നായയുടെ ആക്രമണം. ആക്രമണത്തിൽ കുഞ്ഞിന്റെ നെഞ്ചിലും മുഖത്തും കടിയേറ്റു. കുഞ്ഞ്‌ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

stray dog attack 11 month old baby.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE