രൂപയായി എട്ട് ലക്ഷം പിടിച്ചു; ബാബുവിനെതിരെ തെളിവുകൾ മുറുകുന്നു

0
k-babu

ബാബുവിന്റെ ബിനാമിയായ ബേക്കറി ഉടമയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ആറര ലക്ഷം രൂപയും ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിൽനിന്ന് ലഭിച്ച ഒന്നര ലക്ഷം രൂപയുമടക്കം ബാബുവിന്റെ പേരിൽ വിജിലൻസിന് പണമായി ലഭിച്ചത് എട്ട് ലക്ഷം രൂപ. ബാബുവിനെതിരെ വിജിലൻസ് എഫ്‌ഐആർ റെജിസ്റ്റർ ചെയ്തു.

Comments

comments