ബിഎസ്എൻഎൽ ഡാ…!

ഇന്നത്തെ മിക്ക ട്രോളുകളിലും ജിയോയും ബിഎസ്എൻഎലും നിറഞ്ഞിരിക്കുകയാണ്. മൊബൈൽ കമ്പനികൾ ഡാറ്റാ പ്ലാൻ കുറയ്ക്കുന്നത് കണ്ട് രസിക്കുന്ന ഉപഭോക്താക്കൾ. റിലയൻസ് ജിയോ 50 രൂപയ്ക്ക് ഒരു ജിബിയാണ് നൽകുന്നത്. ബിഎസ്എൻഎൽ ആകട്ടെ ഒരു രൂപയിൽ താഴെ മാത്രമാണ് ഒരു ജിബിയ്ക്ക് ഈടാക്കുന്നത്.

troll

troll

troll

troll

NO COMMENTS

LEAVE A REPLY