നൈസാമിന്റെ നാട്ടിൽ

ഹൈദരാബാദിന്റെ സൗന്ദര്യം ഒരിടത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. നൈസാമിന്റെ ആ പഴയ നഗരം ലെൻസ് കണ്ണിലൂടെ കാണുക കൗതുകമെങ്കിൽ അതിലിരട്ടിയാണ് അവ അനുഭവിച്ചറിയുന്നത്.

മക്കാ മസ്ജിദ് മുതൽ ചാർമിനാർ മുതൽ കുത്തുബ് ഷഹി ശവകുടീരം മുതൽ രുചിയൂറും ഹൈദരാബാദി ധം ബിരിയാണി മുതൽ എല്ലാം… ഹൈദരാബാദിനെ തൊട്ടറിയുന്നത് ഒരനുഭവം തന്നെയാണ്, ഇതാ അത്തരം ചില ചിത്രങ്ങൾ.

 

NO COMMENTS

LEAVE A REPLY