ഫേസ്ബുക്ക് ലൈവുമായി ലാലേട്ടൻ

0

തന്റെ പുതിയ ചിത്രമായ ജനതാ ഗാരേജിന്റെ വിജയത്തിൽ അഹ്ലാദം പങ്കുവെച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവ്. ചിത്രം വിജയിപ്പിച്ചതിന് പ്രേക്ഷകരോട് നന്ദിയും അറിയിച്ചു അദ്ദേഹം.

mohanlal, janatha garage, facebook live

Comments

comments

youtube subcribe