ശ്രീശാന്ത് നായകനാകുന്ന ചിത്രം ടീം ഫൈവ്; ടീസർ എത്തി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു ബൈക്ക് റൈസറായാണ് ശ്രീശാന്ത് ചിത്രത്തിലെത്തുന്നത്. നിക്കി ഗിൽറാണിയാണ് നായിക. നവാഗതനായ സുരേഷ് ഗോവിന്ദയാണ് സംവിധായകൻ. ഗോപി സുന്ദറിന്റെതാണ് സംഗീതം.

NO COMMENTS

LEAVE A REPLY