ഒരു സഞ്ചാരിയും പോകാൻ പാടില്ലാത്ത പത്ത് സ്ഥലങ്ങൾ

Subscribe to watch more

ആരും ഒന്ന് പേടിക്കും ഈ പ്രദേശങ്ങളിൽ പോകാൻ. അത്രയ്ക്ക് പേടിപ്പെടുത്തുന്നതാണ് ഈ 10 പ്രദേശങ്ങൾ.  സൂയിസൈഡ് ഫോറസ്റ്റ് മുതൽ ഫിലിപ്പീൻസിലെ ഹാങ്ങിങ് കഫിൻസ് വരെ, കാണൂ പേടിപ്പെടുത്തുന്ന ഒരു സഞ്ചാരിക്കും പോകാനാകാത്ത സ്ഥലങ്ങൾ…

  • ഡെസ്റ്റിറ്റിയൂഡ് സെമിത്തേരി, ഗ്വാട്ടിമാല
  • സൂയിസൈഡ് ഫോറസ്റ്റ്, ജപ്പാൻ
  • ജേക്കബ് വെൽ, അമേരിക്ക
  • ഓവർടൺ ബ്രിഡ്ജ്, സ്‌കോട്‌ലന്റ്
  • ചാപ്പൽ ഓഫ് ബോൺസ്, പോർച്ചുഗൽ
  • ഹോയ ബാഷ്യൂ ഫോറസ്റ്റ്, റൊമാനിയ
  • ഗോസ്റ്റ് ടൗൺ ഓഫ് പ്രിപ്യറ്റ്, ഉക്രൈൻ
  • ഹാങിങ് കഫിൻസ്, ഫിലിപ്പീൻസ്
  • ഐലന്റ് ഓഫ് ഡോൾസ്, മെക്‌സിക്കോ
  • കാറ്റകോംപ്‌സ്, ഫ്രാൻസ്

 

Scariest places , Haunted Places

NO COMMENTS

LEAVE A REPLY