ഹരിപ്പാട് ബൈക്കപകടം ; മൂന്നു യുവാക്കൾ മരിച്ചു

ഹരിപ്പാട് കരുവാറ്റയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു.

ബൈക്ക് യാത്രക്കാരായ തകഴി കുന്നുമ്മ സ്വദേശികളാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY