വാട്സ് ആപ്പ് മള്‍ട്ടി ഫോര്‍വേഡിംഗ് മെസേജ് സംവിധാനം (MFM) നിലവില്‍ വന്നു

ഒരേ സമയം ഒന്നിലധികം പേർക്ക് സന്ദേശങ്ങൾ ഫോര്വേഡ്ചെയ്യാൻ സാധിക്കുന്ന വാട്സ് ആപ്പ് മള്‍ട്ടി ഫോര്‍വേഡിംഗ് മെസേജ് സംവിധാനം (MFM) നിലവില്‍ വന്നു.
ഇതു പ്രകാരം ഫോര്‍വേഡ് ചെയ്യാനായി സെലക്റ്റ് ചെയ്യുന്ന മെസേജ് സെന്‍ഡ് ചെയ്യുന്നതിനു മുന്‍പ്, കൂടുതല്‍ കോണ്ടാക്റ്റുകള് മാര്‍ക്ക് ചെയ്യാവുന്നതാണ്.
അതിനു ശേഷം സെന്‍ഡ് ചെയ്താല്‍ ഒരേ സമയം കൂടുതല്‍ പേര്‍ക്ക് ഒരേ മെസേജ് അയക്കാവുന്നതാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here