ബസും കാറും കൂട്ടിയിടിച്ചു കാർ ഡ്രൈവർക്കു ഗുരുതര പരിക്ക്

accident tipper lorry hit mother child

കിളിമാനൂരിൽ ബസും കാറും കൂട്ടിയിടിച്ചു കാർ ഡ്രൈവർക്കു ഗുരുതര പരിക്ക്. അമിത വേഗതയിൽ വന്ന കാർ എതിരെ വശത്തു കൂടി വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിലുണ്ടായിരുന്ന വിദ്യാർഥികളടക്കം പരിക്ക് കിളിമാനൂരിലെക്ക് വന്ന ബസും tvm പോകുന്ന കാറുമാണ്‌ കൂട്ടിയിടിച്ചത്

NO COMMENTS

LEAVE A REPLY