ഗ്രീൻ ചീക് കൊന്യൂർ

വളർത്താൻ ഏറ്റവും അനുയോജ്യമായ പക്ഷിയാണ് ഗ്രീൻ ചീക് കൊന്യൂർ. പേര് പോലെ തന്നെ ഇവയുടെ കവിളുകൾക്ക് പച്ച നിറമാണ്. കടുത്ത ബ്രൗൺ നിറമുള്ള കണ്ണുകളുള്ള ഇവയുടെ തലയുടെ നിറം ഗ്രേയോ കറുപ്പോ ആയിരിക്കും.

മനുഷ്യരുമായി വളരെ വേഗം ഇണങ്ങുന്ന ഇവയ്ക്ക് കളിക്കാനും വിദ്യകൾ കാണിക്കാനും വളരെ ഇഷ്ടമാണ്.

30 സെന്റീമീറ്റർ നീളവും 12 ഇഞ്ച് വീതിയുമുണ്ട് ഗ്രീൻ ചീക് കൊന്യൂറിന്. ബാത്രൂമിൽ പോകാൻ വരെ ട്രെയിൻ ചെയ്യിപ്പിക്കാവുന്ന ഇവ ഫ്‌ളാറ്റിൽ താമസിക്കുന്നവർക്ക് വളർത്താൻ ഉത്തമമായ പക്ഷിയാണ്.

Flowers Expo, pets corner, bird, green cheek conure

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews