5000 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന 10 ഇന്ത്യൻ യാത്രകൾ

0

യാത്രകൾ എല്ലാവർക്കും ഹരമാണ്. പ്രിയപ്പെട്ടവരുടെ കൂടെയോ, തനിച്ചോ പോകുന്ന യാത്രകൾ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഉള്ളതാണ്. എന്നാൽ ചിലവ് കാരണം നാം പലപ്പോഴും അവ വേണ്ടെന്ന് വെക്കുന്നു.

പക്ഷേ അയ്യായിരം രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന യാത്രകൾ ഉണ്ട്.

ഇന്ത്യയിൽ തന്നെയുള്ള റിഷികേശ്, വൃന്ദാവൻ, ഹമ്പി പോലുള്ള മനോഹര സ്ഥലങ്ങൾ സന്ദർശിക്കാൻ 3000 മുതൽ 5000 രൂപ വരെ ചിലവ് വരികയുള്ളൂ.

 

1. റിഷികേശ്

rishikesh

2. വൃന്ദാവൻ

vrindavan
3. താജ് മഹൽ

taj mahal
4. മെക്ലിയോഡിഗഞ്ജ്

McLeodGanj
5. ഹമ്പി

Hampi
6. ബിൻസാർ

binsar
7. കസോൾ

kasol
8. വരാണസി

varanasi
9. കന്യാകുമാരി

kanyakumari10. ഡാർജിലിങ്ങ്‌

darjeeling

 

Comments

comments

youtube subcribe