രമേശ് ഗൂഢാലോചന നടത്തി; ഉമ്മൻചാണ്ടിയുടെ ഒത്താശ

ബാർ കോഴ കേസിൽ മാണിക്കെതിരെ ഉന്നത തല ഗൂഢാലോചന നടന്നതായി കേരള കോൺഗ്രസ് (എം) പാർട്ടി തലത്തിൽ നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. രമേശ് ചെന്നിത്തല, പി.സി ജോർജ്, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ എന്നിവർ ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയതായും ഇക്കാര്യം ഉമ്മൻചാണ്ടിക്കും അറിവുണ്ടായിരുന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

ആർ. ബാലകൃഷ്ണപിള്ള, കേസ് അന്വേഷിച്ച വിജിലൻസ് എസ്.പി ആർ സുകേശൻ, ബിജു രമേശ് തുടങ്ങിയവരും ആലോചനയുടെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തതായും റിപ്പോർട്ടിൽ.

NO COMMENTS

LEAVE A REPLY