‘ദേവി’യുടെ മെയ്ക്കിങ്ങ് വീഡിയോ കാണാം

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം പ്രഭുദേവ തമിഴ് സിനിമയിലേക്ക് തിരിച്ചുവരികയാണ്. ഈ കാലയളവിൽ നിരവധി തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അഭിനേതാവായി എത്തുന്നത് ‘ദേവി’ (ഡെവിൾ) എന്ന ഈ ചിത്രത്തിലൂടെയാണ്. തമന്ന ഭാട്ടിയ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ് ആണ്.

Devi, making video, prabhu deva, tamanna

NO COMMENTS

LEAVE A REPLY