മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകൾ കോർത്തിണക്കി ഒരു മെഡ്‌ലി

0

ടെക് ബാൻഡിന്റെ ഷെയിഡ്‌സ് ഓഫ് ലവ് വൈറലാവുന്നു. മലയാളികൾ കേൾക്കാൻ കൊതിക്കുന്ന എവർഗ്രീൻ പാട്ടുകൾ കോർത്തിണക്കിയാണ് ഈ ആൽബം ചെയ്തിരിക്കുന്നത്. ജെയ്ദീപ് വാര്യർ, ശ്രീലക്ഷ്മി മേനോൻ എന്നിവരാണ ആൽബത്തിൽ പാടിയിരിക്കുന്നത്.

shades of love, tecband,

Comments

comments

youtube subcribe