പ്രിയങ്ക ചോപ്രയുടെ ആപ്ലിക്കേഷൻ ഫോം വൈറലാകുന്നു !!

റിലയൻസിന്റെ ‘ജിയോ സിമ്മിനായി അപേക്ഷ കൊടുത്ത് പ്രിയങ്ക ചോപ്രയും. ജിയോ സിമ്മിനായി അപേക്ഷകൊടുക്കുന്ന ആദ്യ ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര.

പ്രിയങ്കയുടെ പേരും, മറ്റ് വിവരങ്ങളും, ഒപ്പും അടങ്ങുന്ന ഈ ഫോം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

priyanka chopra application form

Priyanka Chopra, Jio Sim, Application form

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews