ഏ ദിൽ ഹേ മുഷ്‌കിൽ ടൈറ്റിൽ സോങ്ങ് എത്തി

റൺബീർ കപൂര്ഡ, ഐശ്വര്യ റായി, അനുഷ്‌ക ശർമ്മ എന്നിവരുടെ പുതിയ ചിത്രമായ ഏ ദിൽ ഹേ മുഷ്‌കിലിന്റെ ടൈറ്റിൽ സോങ്ങ് എത്തി.

മൂവരും ഒന്നിക്കുന്നുണ്ട് ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിലും.

ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ഈ ഗാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews