നിയമസഭ സെപ്തംബര്‍ 26 മുതല്‍

Pinarayi writes to Central Government

സെപ്തംബര്‍ 26 മുതല്‍ നിയമസഭ ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുൻസർക്കാരിലെ മന്ത്രിമാർക്കും എം.എൽ.എ. മാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിരന്തരമായി വിജിലൻസ് അന്വേഷണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ സഭ ശ്രദ്ധേയമാകും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE