ഇത് പലർക്കും അറിയില്ല !!

0

മമ്മൂട്ടിയെ ജന്ദദിനമാശംസകൾ കൊണ്ട് പൊതിഞ്ഞ് സഹതാരങ്ങൾ ഇന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിൽ ഒന്നാം സ്ഥാനം മകൻ ദുൽഖർ സൽമാന് തന്നെയാണ്. ദുൽഖറിനെ കൂടാതെ മോഹൻലാൽ, പ്രിത്വിരാജ്, കാവ്യാ മാധവൻ, ജയറാം, ധ്യാൻ ശ്രീനിവാസൻ, ആസിഫ് അലി, ഗിന്നസ് പക്രു, അജു വർഗ്ഗീസ്എ, ലാൽ ജോസ് എന്നിങ്ങനെ നിരവധി പേർ മമ്മൂട്ടിയെ ജന്മദിനം ആശംസിച്ചു.

മമ്മൂട്ടിയുടെ പിറന്നാൾ മാത്രമല്ല, ഇന്ന് മറ്റൊരു താര ദമ്പതികളുടെ വിവാഹവാർഷികം കൂടിയാണ്.

മകൻ കാളിദാസ് ജയറാം ആണ് തന്റെ ഫേസ്ബുക്ക് പേജിൽ ഇരുവരേയും ആശംസിച്ച് കൊണ്ട് പോസ്റ്റ് ഇട്ടത്.

ഇപ്പോൾ മനസ്സിലായില്ലേ എന്തിനാണ് ഈ താരദമ്പതികൾ ഇന്നേ ദിവസം ആഘോമാക്കുന്നത് എന്ന്.

mammotty, birthday, jayaram

Comments

comments