കൊച്ചി മെട്രോ : ആദ്യ ഘട്ടം ഡിസംബറില്‍

മെട്രോയുടെ ആദ്യഘട്ടം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പാലാരിവട്ടം വരെയുള്ള നിര്‍മ്മാണമാണ് ഉടന്‍ പൂര്‍ത്തിയാക്കുക. മെട്രോയുടെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണതൃപ്തനാണെന്നും ശ്രീധരന്‍ പറഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചോടെ മെട്രോയുടെ പണി പൂര്‍ത്തിയാകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE