ചങ്ങാടം മറിഞ്ഞ് 10 മരണം

കർണാടകയിലെ ഷിമോഗയിൽ ചങ്ങാടം മറിഞ്ഞ് 10 പേർ മരിച്ചു. ആറു പേരെ കാണാതായി. ഇവരെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെയായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY