ശ്രീജിത്ത് രവി കേസ്; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നടൻ ശ്രീജിത്ത് രവി വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നത പ്രകടിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ രാജശേഖരനെയാണ് സസ്‌പെന്റെ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എസ്പിയ്ക്ക് റിപ്പോർട്ട് നൽകാൻ വൈകിയതിനാണ് സസ്‌പെൻഷൻ. കേസിൽ പോക്‌സോ നിയമപ്രകാരം അറെസ്റ്റ് ചെയത് നടന് ഉപാധികലോടെ ജാമ്യം ലഭിച്ചിരുന്നു.

NO COMMENTS

LEAVE A REPLY