ടുടക് ടുടക് ടൂട്ടിയ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് !!

‘ടുടക് ടുടക് ടൂട്ടിയ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സോനൂ സൂദ്, പ്രഭുദേവ, തമന്ന എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഇത്.

ഒരു ഹൊറർ കോമഡിയായിരിക്കും ചിത്രം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ട്രെയിലറിൽ ഇതിന്റെ അംശം ഒന്നും കാണിച്ചിട്ടില്ല.

 

tutak tutak tutiya, prabhu deva, tamanna, teaser

NO COMMENTS

LEAVE A REPLY