തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്ക് അവധി വരുന്നു

0

ഓണം ബക്രീദ് എന്നിവയോടനുബന്ധിച്ച് ബാങ്കുകള്‍ക്ക് നാളെ കഴിഞ്ഞ് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധി. രണ്ടാം ശനി, ഞായര്‍, ബക്രീദ്, ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇത് സെപ്തംബര്‍ 10 മുതല്‍ 14 വരെയാണ്. അത് കഴിഞ്ഞ് 15ന് ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും 16ന് ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വീണ്ടും അവധിയാണ്. 17ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും

Comments

comments

youtube subcribe