Advertisement

കേന്ദ്രത്തിൽ നിന്നും എം.പി.മാർ വരുന്നു; ഓഫീസ് ആക്രമണം ബി.ജെ.പി. അന്വേഷിക്കും

September 8, 2016
Google News 1 minute Read
സംസ്ഥാന കാര്യാലയ അക്രമത്തെപ്പറ്റി അന്വേഷിക്കാൻ ബി.ജെ.പി. എം.പി.മാരുടെ സംഘം കേരളം സന്ദര്‍ശിക്കുമെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷാ അറിയിച്ചു.

സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഇക്കാര്യം അമിത്ഷാ പ്രഖ്യാപിച്ചത്.

 

 

BJP, Office attack, MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here