21 ആം നൂറ്റാണ്ടിലെ മഹാഭാരതം !! വ്യത്യസ്തമായ ഷോർട്ട് ഫിലിമുമായി ഡെൽഹി ബെല്ലിയുടെ തിരക്കഥാകൃത്ത്

ഡെൽഹി ബെല്ലിയുടെ തിരക്കഥാകൃത്ത് അക്ഷത്ത് വർമ്മയുടേതാണ് ‘മമ്മാസ് ബോയ്‌സ്’ എന്ന ഈ ഷോർട്ട് ഫിലിം. മഹാഭാരതത്തിന് ഒരു പോസ്റ്റ് മോഡേൺ ട്വിസ്റ്റ് കൊടുത്തുകൊണ്ടാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത ബോളിവുഡ് താരം അദിതി റാവോ ദ്രൗപതിയുടെ വേഷം ചെയ്യുന്ന ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വയറലാണ്.

 

Mamma’s Boys, Mahabharath,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE