മേനക-സുരേഷ് കുമാര്‍ ദമ്പതികളുടെ മകള്‍ രേവതി വിവാഹിതയായി

0

നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും നടി മേനക സുരേഷിന്റെയും മകള്‍ രേവതി വിവാഹിതയായി. ചെന്നൈ സ്വദേശി നിഥിന്‍ മോഹനാണ് വരന്‍. ഗുരുവായൂരില്‍ രാവിലെ എട്ടിനായിരുന്നു വിവാഹചടങ്ങ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

Comments

comments