കേന്ദ്രം പിടിമുറുക്കുന്നു; പിണറായിയെ ഫോണിൽ വിളിച്ചു രാജ്‌നാഥ് സിംഗ് റിപ്പോർട്ട് ചോദിച്ചു

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തമരമന്ത്രി രാജ് നാഥ് സിംഗം മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണിൽ വിളിച്ചാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് ഉടൻ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കണമെന്ന് രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ സംസ്ഥാനത്തിനും ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയെ അറിയിച്ചു.

Pinaray Vijayan, Rajnath Singh,

NO COMMENTS

LEAVE A REPLY