ശാലു മേനോൻ വിവാഹിതയായി

പ്രശസ്ത സിനിമാ സീരിയൽ താരവും നർത്തകിയുമായ ശാലുമേനോൻ വിവാഹിതയായി. സീരിയൽ നടൻ സജി ജി നായരാണ് ശാലുവിന് വരണമാല്യമണിയിച്ചത്. ഇന്ന് രാവിലെ പത്തുമണിയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

shalu2

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE