ഇളയരാജയുടെ പാട്ടുപാടുന്ന ചൈനീസ് ആരാധകൻ

0

സംഗീതത്തിന് ഭാഷയില്ല, രാജ്യമോ അതിർത്തികളോ ബാധകമല്ല എന്നതിന് തെളിവാകുകയാണ് ചൈനക്കാരനായ ഖി മി. ഇന്ത്യൻ സംഗീതത്തിലെ രാജാവായ ഇളയരാജയുടെ സംഗീതത്തിന് ഇനത്യയിൽ മാത്രമല്ല അതിർത്തിയും കടന്ന അങ്ങ് ചൈനയിലുമുണ്ട് ആരാധകർ. അത്തരമൊരു ആരാധകനാണ് ഖി മി. ഇളയരാജയുടെ കല്യാണമാലൈ എന്ന ഗാനം ാലപിച്ചാണ് ഖി മി തന്റെ ആരാധന തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ ഉച്ചാരണവും ഇളയരാജയോടുള്ള ആരാധനയും ആരെയും അമ്പരപ്പിക്കും. ചൈനയിലെ ഗ്രേറ്റർ സെറ്റിൽ ഏരിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ് ഖി മി.

 

 

 

 

Comments

comments