നെറ്റ് ബാങ്കിങ് തട്ടിപ്പ്; പട്ടം എസ്.ബി.ടി. ശാഖയിൽ നിന്ന് പണം പോയി

തലസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം. അപഹരണത്തിനു ശേഷം നെറ്റ് ബാങ്കിങ് തട്ടിപ്പ്. പട്ടം എസ്.ബി.ടി. ശാഖയിൽ നിന്ന് അധ്യാപികയ്ക്ക് അകൗണ്ടിൽ നിന്ന് പണം പോയി.

വിദേശത്തു നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്.

അധ്യാപിക പോലീസിനും , ബാങ്കിനും പരാതി നൽകി. ബാങ്ക് പണം മടക്കി നൽകുമെന്ന് പറഞ്ഞതായി അധ്യാപിക അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE