മെറിൻ ജോസഫ് ഇനി ഇരിങ്ങാലക്കുടയിൽ

മെറിൻ ജോസഫ് അടക്കം ആറ് ഐ പി എസ്സുകാർക്ക് എ.എസ്.പി. നിയമനം.

കറുപ്പ സ്വാമി വൈക്കത്തും , മെറിൻ ജോസഫ് ഇരിങ്ങാലക്കുടയിലും എ.എസ്.പി.മാരാകും.

ജയദേവ് ജി മാനന്തവാടിയിലും, കാർത്തികേയൻ ഗോകുല ചന്ദ്രൻ പുനലൂരും, ജി പൂങ്കുഴലീ പാലക്കാടും , ആദിത്യ ആർ ആറ്റിങ്ങലും എ.എസ്.പി.മാരാകും.

jaidev-g karthikeyan karuppaswami poonkuzhali athithyan-r

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE