രജനികാന്തിനായി ഒപ്പം പ്രത്യേക പ്രദര്‍ശനം

0
42

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ സിനിമ ഒപ്പത്തിന്റെ പ്രത്യേക പ്രദര്‍ശനം സൂപ്പര്‍ സ്റ്റാര്‍ രജനിയ്ക്കായി നടത്തി. ബുധനാഴ്ച രജനിയുടെ ചെന്നൈയിലെ വീട്ടിലാണ് പ്രദര്‍ശനം നടന്നത്. പടം റിലീസ് ചെയ്യുന്നതിന്റെ തലേദിവസമാണ് രജനിയ്ക്കായി പ്രദര്‍ശനം നടത്തിയത്. വ്യാഴാഴ്ചയാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

NO COMMENTS

LEAVE A REPLY