കളമശ്ശേരിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍

കളമശ്ശേരിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. വടക്കോട്ടുള്ള വണ്ടികള്‍ കടന്നുപോകുന്ന പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. താത്കാലിക അറ്റകുറ്റപണികള്‍ നടത്തി വണ്ടികള്‍ കടത്തിവിടുന്നുണ്ടെങ്കിലും ഇപ്പോളും അറ്റ കുറ്റപണികള്‍ പരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY