സെറിനാ വില്യംസ് പ്ലിംഗ്- കരോലിന പ്ലിസ്കോമ ഇന്‍!!!

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിന്ന് സെറീന പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയാണ് സെറീനയെ തോല്‍പ്പിച്ചത്. 27മിനിട്ടിനുള്ളില്‍ 6-2നാണ് കരോലിന ഒന്നാം സെറ്റ് സ്വന്തമാക്കിയത്. ലോക പതിനൊന്നാം നമ്പറായ പ്ലിസോകോവ ഇതാദ്യമായാണ് ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews