ഐസിഐസിഐ ബാങ്കില്‍ ഇനി സോഫ്ട് വെയര്‍ റോബോര്‍ട്ടുകളും 

0

ബാങ്കിന്റെ വിവിധ പ്രവ്ര‍ത്തനങ്ങള്‍ എളുപ്പമാക്കാനായി ഐസിഐസിഐ ബാങ്ക് സോഫ്ട് വെയര്‍ റോബോര്‍ട്ടിക്സുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. 200 ബിസിനസ്സ് പ്രക്രിയകളില്‍ ബാങ്ക് റോബോട്ടിക്സുകളെ ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു
ഇത് മൂലം ഇടപാടുകാരുടെ സമയം 60 ശതമാനത്തോളം കുറയ്ക്കാനാകുമെന്നാണ് ബാങ്ക് അവകാശപ്പെടുത്തനത്. 100ശതമാനം കൃത്യതയും ലക്ഷ്യമിടുന്നു. ഓരോ പ്രവര്‍ത്തി ദിനത്തിലും പത്ത് ലക്ഷം ബാങ്കിംഗ് ഇടപാട് കൈകാര്യം ചെയ്യാന്‍ റോബോട്ടിക്സിനാവും. ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ റോബോട്ടിക്സുകളുടെ എണ്ണം അഞ്ഞൂറായി ഉയരാ‍ത്തുമെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ അറിയിച്ചു.

Comments

comments

youtube subcribe