സിആർപി എഫ് ക്യാമ്പിന് നേരെ ആക്രമണം

കാശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം. ദക്ഷിണ കാശ്മീരിലെ പുൽവാല ജില്ലയിലെ താഹത്തിലുള്ള കാ്യാമ്പിന് നേരെയാണ് തീവ്രവാദി ആക്രമണം നടന്നത്. പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ സൈനിക ക്യാമ്പിന് നേരെ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തി. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE