വിദ്യാർത്ഥിനിയുടെ ആത്മഹത്യ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

suicide

മുവാറ്റുപുഴയിൽ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യ്തു.

വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറുടേതാണ് ഉത്തരവ്.

അന്വേഷണം പൂർത്തിയാക്കി റിപ്പോർട് നൽകാൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയതായും ഡയറക്ടർ അറിയിച്ചു.

മാനസിക പീഡനം; അത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

NO COMMENTS

LEAVE A REPLY