ഒപ്പം കാണാൻ കുടുംബത്തോടൊപ്പം മോഹൻലാൽ

0

ഒപ്പം കാണാൻ മോഹൻലാൽ കുടുംബസമേതം എത്തി. കാലിക്കട്ട് ഫിലിം സിറ്റിയിൽ ഇന്ന് രാവിലെയാണ് ചിത്രം കാണാൻ മോഹൻലാൽ എത്തിയത്.

റിലീസായ ദിവസം മുതൽ ഒപ്പത്തിന് പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരുന്നത്.

mohanlal and family

 

oppam, mohanlal

Comments

comments