ഓഫർ മഴ പെയ്യും ഓൺലൈൻ വിപണി

0

ഓണത്തിന് വൻ ഓഫറുകളുമായി ഓൺലൈൻ വിപണിയും. വസ്ത്രങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമെല്ലാം വൻ വിലക്കുറവാണ് ഓൺലൈൻ വിപണി ഒരുക്കിയിരിക്കുന്നത്.

ഫ്ളിപ്‌ കാർട്ട്, ആമസോൺ, സ്‌നാപ്ഡീൽ, മിന്ദ്ര, എത്‌നി ഡോട്ട് ഇൻ തുടങ്ങി ഇലക്ട്രോണിക്, വസ്ത്ര മേഖലയിൽ വിലക്കുറവു ഓഫറുകളും നിറഞ്ഞിരിക്കു കയാണ്. ടെലിവിഷൻ, ഫ്രിഡ്ജ്, മൊബൈൽ എന്നിവയ്ക്കാണ് ഓഫറുകൾ കൂടുതലും.

onam onlineകേരള സാരിയ്ക്കാണ് ഓൺലാൈനിൽ കൂടുതൽ ഡിമാന്റ്. ഒപ്പം മ്യൂറൽ പെയിന്റിങ്ങ് ചെയ്ത സാരികളും ഓഫറുകളിൽ പ്രധാന ഇനമാണ്. മറ്റൊന്ന് ഓണസദ്യ പാചകരീതികളാണ്. ഏത് ഓൺലൈൻ വെബ്‌സൈറ്റുകളും ഓണസദ്യയിലെ വിഭവങ്ങൾ തയ്യാറാക്കുന്ന രീതികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Comments

comments

youtube subcribe