ബോംബ് രാഷ്ട്രീയം; അക്രമം കണ്ടാൽ അറിയിക്കാൻ മൊബൈൽ നമ്പരുകൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന കണ്ണൂരില്‍ ബോംബ് രാഷ്ട്രീയത്തിനെതിരെ പൊലീസ് ശക്തമായ നടപടി തുടങ്ങി. റെയ്ഡുകള്‍ വ്യാപകമാക്കി.

പരിശോധനയിൽ 15 സ്റ്റീല്‍ ബോംബും 12 വാളുകളും പിടിച്ചെടുത്തു.

ബോംബ് നിര്‍മ്മാണവും സ്ഫോടക വസ്തു സൂക്ഷിപ്പുകാരെ കുറിച്ചുമെല്ലാം പൊതുജനങ്ങള്‍ക്ക് പോലീസിന് വിവരം നൽകാൻ പൊതു നമ്പറും ലഭ്യമാക്കിയിട്ടുണ്ട്.

വിവരങ്ങൾ അറിയിക്കാന്‍

9497996973/ 9744245157

എന്ന നമ്പർ ഉപയോഗിക്കാം. വാട്സ് ആപ്പിലൂടേയും എസ്‌എംഎസിലൂടേയും വിവരങ്ങള്‍ കൈമാറാം.

NO COMMENTS

LEAVE A REPLY