കുട്ടികളോടൊപ്പം ചുവട് വെച്ച് റീമ കല്ലിങ്കൽ

ജീവിത്തിന് മുന്നിൽ തോറ്റു കൊടുക്കാത്ത പൊരുതുന്ന പെൺകുട്ടികളോടൊപ്പമായിരുന്നു റീമ കല്ലിങ്കൽ ഒണം ആഘോഷിച്ചത്. ശാന്തിഭവനിലും നിർഭയാ ഹോമിലും നടന്ന ഓണാഘോഷത്തിലാണ് റീമ കല്ലിങ്കൽ പങ്കെടുത്തത്. പിന്നീട് നടന്ന കുട്ടികളുടെ കലാപ്രകടനത്തിലാണ് റീമാ കല്ലിങ്കൽ കുട്ടികളോടൊപ്പം ചുവട് വെച്ചത്.

NO COMMENTS

LEAVE A REPLY