കായംകുളത്ത് ഏഴ് പേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്

0

കായംകുളത്ത് രണ്ട് സംഭവങ്ങളിലായി ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നാലും ഒമ്പതും വയസ്സുള്ള കുട്ടികളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടും. കായംകുളം പെരിങ്ങോലയിലാണ് പരിക്കേറ്റവരില്‍ ആറുപേരും. പരിക്കേറ്റവര്‍ കായംകുളം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Comments

comments

youtube subcribe