ബിനീഷ് കോടിയേരിയ്ക്ക് വധഭീഷണി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയ്ക്ക് വധഭീഷണി.
ഊമക്കത്തിലൂടെയാണ് ബിനീഷിന് വധഭീഷണി ലഭിച്ചിരിക്കുന്നത്. കത്ത് എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ്. ഗള്‍ഫില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന കത്താണിത്. സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY