യു എസ് ഓപ്പൺ കിരീടം ആഞ്ജലിക് കെർബറിന്

0

യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കീരീടം ആഞ്ജലിക് കെർബറിന്. ചെക്ക് താരം പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കെർബർ കിരീടം സ്വന്തമാക്കിയത്. സ്‌കോർ 6-3, 4-6, 6-4. ജർമൻ താരമായ ആഞ്ജലിക് കെർബറുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.

Comments

comments

youtube subcribe